'എന്റെ സ്വപ്നത്തിലെ പങ്കാളി ആ തമിഴ് നടൻ ആയിരുന്നു, ഇപ്പോഴും ക്രഷ് ഉള്ളിലുണ്ട്'; തുറന്നുപറഞ്ഞ് രശ്മിക മന്ദാന
കന്നഡ സിനിമയിലൂടെ അഭിനയരംഗത്തെത്തി ഇന്ന് രാജ്യം മുഴുവൻ ആരാധകരുള്ള താരമാണ് രശ്മിക മന്ദാന. തെലുങ്ക്, തമിഴ്, കന്നഡ. ഹിന്ദി തുടങ്ങിയ ഭാഷകളിൽ സൂപ്പർ താരങ്ങളുമായി രശ്മിക ഇതിനോടകം അഭിനയിച്ച് കഴിഞ്ഞു.
August 04, 2025