രാജ്യത്ത് തന്നെ മൂന്നാമത്തേത്, പ്രതിദിനം 21 സർവീസുകൾ, തലസ്ഥാനത്ത് വരുന്നത് 2000 കോടിയുടെ വൻപദ്ധതി
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തേക്ക് 9.5 കിലോമീറ്റർ തുരങ്ക റെയിൽപ്പാതയടക്കം റെയിൽ കണക്ടിവിറ്റിയൊരുക്കാൻ ചെലവ് 2000 കോടിയെങ്കിലുമാവും
August 10, 2025