പാകിസ്ഥാന് വേണ്ടി രഹസ്യ വിവരം ചോർത്തി, ചാരവൃത്തി നടത്തിയ കരാർ മാനേജർ അറസ്റ്റിൽ
ജയ്പൂർ: രഹസ്യാന്വേഷണ വിഭാഗം നടത്തിയ ചോദ്യം ചെയ്യലിൽ ചന്ദൻ ഫീൽഡ് ഫയറിംഗ് റേഞ്ചിലെ ഡിആർഡിഒ ശാസ്ത്രജ്ഞർ, ഇന്ത്യൻ ആർമി ഉദ്യോഗസ്ഥർ, മിസൈൽ പരീക്ഷണങ്ങൾ എന്നിവയെക്കുറിച്ച് പ്രാധാന്യമേറിയ രഹസ്യ വിവരങ്ങൾ പങ്കിട്ടതായും റിപ്പോർട്ടുണ്ട്.
August 13, 2025