"എനിക്ക് പ്രണയമുണ്ട്, ഇപ്പോൾ എന്റെ ഇമേജ് മൊത്തം മാറി"; കാണുമ്പോൾ ആളുകൾ വിളിക്കുന്നത് എന്തെന്ന് വെളിപ്പെടുത്തി ഷക്കീല
ഒരു കാലത്ത് മലയാളികളുടെ രോമാഞ്ചമായിരുന്ന രതിചിത്ര താരമായിരുന്ന നടി ഷക്കീല. സണ്ണി ലിയോണിന് കിട്ടിയ സ്വീകാര്യത തനിക്ക് കിട്ടാത്തതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് നടിയിപ്പോൾ.
August 12, 2025