SignIn
Kerala Kaumudi Online
Tuesday, 15 October 2024 7.04 AM IST

മില്ലറ്റ് കൃഷി വി​ളവെടുപ്പ്

Increase Font Size Decrease Font Size Print Page
millat-vilavetupp

മാന്നാർ: നമ്മുടെ പ്രദേശത്തെ കാലാവസ്ഥക്കും ഭൂപ്രകൃതിക്കും അനുയോജ്യമായ മില്ലറ്റുകൾ കൃഷി ചെയ്യുന്നതി​നെ പ്രോത്സാഹിപ്പിക്കണമെന്ന് കേരള കാർഷിക സർവ്വകലാശാലാ റിട്ട.പ്രൊഫസർ ഡോ.തോമസ് മാത്യു പറഞ്ഞു. മിലൻ21ഉം മിലൻ കലാസംസ്കൃതിയും സംയുക്തമായി നടത്തിയ മില്ലറ്റ് കൃഷിയുടെ വിളവെടുപ്പുത്സവ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.എ.എ.ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. ഡോ.ഒ.ജയലക്ഷ്മി, എം.എ.ഷുക്കൂർ, മധു പുഴയോരം, ജേക്കബ് തോമസ്, ബൈജു വി.പിള്ള, ഹരികൃഷ്ണൻ എസ്.പിള്ള, അഡ്വ.എം.എ. അൻസാരി, സുരേഷ് തിരുവല്ല, ഡോ.എൽ.ശ്രീരഞ്ജിനി, സുഭദ്രക്കുട്ടിയമ്മ, ശോഭനാ രാജേന്ദ്രൻ, ഉഷാ അനാമിക, എസ്.പ്രേമലത, അഡ്വ.ശിവകുമാർ, പ്രഭാകരൻ തൃപ്പെരുംതുറ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.സീനത്ത്, പി.ബി.സലാം, അശോക് കുമാർ, പി.എ.എ. ജബ്ബാർ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.