തെക്കനോടി തറവള്ളം - കാട്ടിൽതെക്കേതിൽ വള്ളം -സ്പോർട്സ് അതോറിട്ടി ഓഫ് ഇന്ത്യ
തെക്കനോടി കെട്ടുവള്ളം - ചെല്ലിക്കാടൻ വള്ളം - ജനിത മെമ്മോറിയൽ ബോട്ട് ക്ലബ്
ഇരുട്ടുകുത്തി സി ഗ്രേഡ് - സെന്റ് സെബാസ്റ്റ്യൻ നമ്പർ 2 വള്ളം - തൊയ്ക്കടവ് ദേശം ബോട്ട് ക്ലബ്
ഇരുട്ടുകുത്തി ബി ഗ്രേഡ് - സെന്റ് സെബാസ്റ്റ്യൻ നമ്പർ 1 വള്ളം - ഇടിവൽ ബോട്ട്ക്ലബ് കൊടുങ്ങല്ലൂർ
ഇരുട്ടുകുത്തി എ ഗ്രേഡ് - മൂന്ന് തൈക്കൽ - ടി.ബി.സി കൊച്ചിൻ ടൗൺ
വെപ്പ് എ ഗ്രേഡ് - ജയ്ഷോട്ട് - വില്ലേജ് ബോട്ട് ക്ലബ് ചെന്നിത്തല (മത്സരഫലം പ്രഖ്യാപിച്ചിട്ടില്ല)
വെപ്പ് ബി ഗ്രേഡ് - പുന്നത്ര പുരക്കൽ - കാവനാർ സിറ്റി
ചുരുളൻ - വേലങ്ങാടൻ - ബി.ബി.സി കുമരംകരി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |