SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.35 PM IST

സഹകരണ അദാലത്ത്

Increase Font Size Decrease Font Size Print Page
ada

മാന്നാർ: കുട്ടമ്പേരൂർ ക്ലിപ്തം നമ്പർ1654 സർവീസ്‌സഹകരണബാങ്ക് കുടിശിക നിവാരണം ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 2026 പ്രകാരം പലിശയിൽഇളവ്, പിഴപ്പലിശ, നോട്ടീസ്ചെലവ് എന്നിവ ഒഴിവാക്കി വായ്പ അവസാനിപ്പിക്കുന്നതിന് 10 ന് രാവിലെ 10 മുതൽ വൈകിട്ട് 4 വരെ ബാങ്ക് ഹാളിൽ സഹകരണ അദാലത്ത് നടക്കും. സഹകാരികൾ പൂർണ്ണമായി ഇത് പ്രയോജനപ്പെടുത്തണമെന്ന് ബാങ്ക് പ്രസിഡന്റ് ജോജിജോർജ് അറിയിച്ചു.

TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY