
അമ്പലപ്പുഴ : കാക്കാഴം എസ്. എൻ. വി ടി.ടി .ഐ സ്കൂളിന്റെ 120-ാം വർഷികാഘോഷവും അവാർഡുദാനവും യാത്രയയപ്പ് സമ്മേളനവും എച്ച് .സലാം എം .എൽ .എ ഉദ്ഘാടനം ചെയ്തു. ഡി. എൽ എഡ് പി. ടി .എ പ്രസിഡന്റ് അഭയൻ യദുകുലം അദ്ധ്യക്ഷനായി. അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത സതീഷ് മുഖ്യപ്രഭാഷണം നടത്തി. വിരമിക്കുന്ന അദ്ധ്യാപികമാരായ സബീസ ഉമ്മ , പി.സന്ധ്യാദേവി , വി.അനിത , ഒ.ഇന്ദുലേഖ എന്നിവർക്ക് യാത്രയയപ്പ് നൽകി. പ്രഥമാദ്ധ്യാപിക അഷിത ആർ.കുറുപ്പ് സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്തംഗം അലിയാർ കുഞ്ഞുമോൻ , സ്കൂൾ മാനേജർ എം. എൻ. മണിയമ്മ തുടങ്ങിയവർ പ്രസംഗിച്ചു. ഇന്ന് പഠനോത്സവം പുന്നപ്ര ജ്യോതികുമാർ ഉദ്ഘാടനം ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
