SignIn
Kerala Kaumudi Online
Friday, 26 April 2024 9.46 AM IST

തേയിലയിലെ മായം തടയാൻ ടീബോർഡ്

tea

കൊച്ചി: കൃത്രി​മനിറങ്ങൾ ചേർത്ത തേയില വിപണിയിൽ വ്യാപകമെന്ന് ടീബോർഡ്. മായംചേർത്ത ഇത്തരം തേയിലയുടെ സാംപിൾ വിശദാംശങ്ങൾ സഹിതം എക്‌സിക്യുട്ടീവ് ഡയറക്ടർ, ടീ ബോർഡ്, സോണൽ ഓഫീസ് ഷെൽവുഡ്, ക്ലബ്റോഡ്, കൂനൂർ, നീലഗിരി തമിഴ്‌നാട്, പിൻകോഡ് - 643101 എന്ന വിലാസത്തിൽ അയച്ചാൽ നടപടിയുണ്ടാകും. കൊച്ചി ഓഫീസ് ഫോൺ നമ്പർ: 0484 2666523.

ചൂടുവെള്ളത്തിൽ മാത്രമേ യഥാർത്ഥ തേയിലയുടെ നിറം പടരൂ. കൃത്രിമ നിറമാണെങ്കിൽ തണുത്തവെള്ളത്തിലും അലിയും. യഥാർത്ഥ തേയിലപ്പൊടി നനഞ്ഞ തുണിയിലോ വെള്ളത്തിലോ പേപ്പറിലോ വെച്ചാലും കറ ഇളകില്ല. തണുത്ത വെള്ളംചേർത്ത് കൈവെള്ളയിൽ തിരുമ്മിയാലും നിറം ഇളകില്ലെന്നും ടീബോർഡ് വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, TEA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.