SignIn
Kerala Kaumudi Online
Friday, 13 September 2024 10.13 AM IST

വിദ്യാവാഹിനി പദ്ധതി ഫ്ലാഗ് ഓഫ്

Increase Font Size Decrease Font Size Print Page
v

പാണത്തൂർ :പട്ടികവർഗ്ഗ വികസന വകുപ്പ് മാലക്കല്ല് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന വിദ്യാവാഹിനി പദ്ധതിക്ക് പാണത്തൂർ ഗവൺമെന്റ് ഹൈസ്കൂളിൽ തുടക്കമായി. സ്കൂളിന്റെ പരിധിയിൽ വരുന്ന എട്ടോളം പട്ടികവർഗ്ഗ നഗറുകളിലെ 200 ഓളം പട്ടികവർഗ്ഗ വിദ്യാർത്ഥികൾ പദ്ധതിയുടെ ഭാഗമാകും.സ്കൂളിൽ നടന്ന ചടങ്ങിൽ പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് പദ്ധതി ഫ്ലാഗ് ഓഫ് ചെയ്തു.പി ടി എ പ്രസിഡന്റ് പി.തമ്പാൻ അദ്ധ്യക്ഷത വഹിച്ചു. വിദ്യാ വാഹിനി കോർഡിനേറ്റർ വി.രാജേഷ്, പ്രമോട്ടർ കരുണാകരൻ എന്നിവർ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. പ്രധാനാധ്യാപകൻ എ എം കൃഷ്ണൻ സ്വാഗതം പറഞ്ഞു. വിദ്യാർത്ഥികളും ഡ്രൈവർമാരും രക്ഷിതാക്കളും ചടങ്ങിൽ സംബന്ധിച്ചു. സ്റ്റാഫ് സെക്രട്ടറി മറീന ജോസ് നന്ദി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.