കാഞ്ഞങ്ങാട് : മാരിയമ്മ സംഗീത സഭ ട്രസ്റ്റിന്റെ സഹകരണത്തോടെ ഐ.എം.എ ഹാളിൽ നടന്ന കർണ്ണാടിക് മ്യൂസിക്ക് ഗസൽ ക്ലാസ്സിക്കൽ ജുഗൽ ബന്ദി ചലചിത്രനടൻ അഡ്വ.സി ഷുക്കൂർ ഉദ്ഘാടനം ചെയ്തു. ശ്രീനിഥി.കെ.ഭട്ട് (കർണ്ണാ
ടിക് വോക്കൽ), റസാക്ക് കരിവെള്ളൂർ (ഗസൽ), ബൽരാജ് ബദിയടുക്ക (വയലിൻ),കണ്ണൻ കാഞ്ഞങ്ങാട് (മൃദംഗം), ജനാർദ്ദനൻ കണ്ടോത്ത് (തബല ),ഡോ.ശശിധര റാവു (ഫ്ലൂട്ട് ) എന്നിവർ സംഗീത നിശയുടെ ഭാഗമായി പരിപാടികൾ അവതരിപ്പിച്ചു. പൊതുജനങ്ങളുൾപ്പെടെ നിരവധി പേർ പങ്കെടുത്ത ചടങ്ങിൽ ഐ.എം.എ കാഞ്ഞങ്ങാട് ഘടകം പ്രസിഡന്റ് ഡോ.വി.സുരേശൻ , സെക്രട്ടറി ഡോ.ജോൺ ജോൺ ,കൾച്ചറൽ കമ്മിറ്റി ചെയർമാൻ ഡോ.വി.അഭിലാഷ്, കൺവീനർ ഡോ.ശ്വേത ഭട്ട് ,ഡോ.രൂപ സരസ്വതി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |