SignIn
Kerala Kaumudi Online
Tuesday, 15 October 2024 12.01 PM IST

ഇടത് സ്ഥാനാർത്ഥി പത്രിക സമർപ്പിച്ചു

Increase Font Size Decrease Font Size Print Page
patrika

തലശേരി: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തലശ്ശേരി നഗരസഭ പെരിങ്കളം വാർഡിൽ സി.പി.എം. തിരുവങ്ങാട് ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം എം.എ.സുധീശൻ സഹ വരണാധികാരിയായ റവന്യൂ ഓഫീസർ ശൈലേഷ് കാരായി മുൻപാകെയാണ് പത്രിക സമർപ്പിച്ചു.
നേതാക്കളായ സി.കെ.രമേശൻ, നഗരസഭ ചെയർപേഴ്സൺ കെ.എം.ജമുനാറാണി, വൈസ് ചെയർമാൻ എം.വി.ജയരാജൻ , സി സോമൻ, വി.എം.സുകുമാരൻ സി പി.സമേഷ്, തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലായിരുന്നു പത്രിക സമർപ്പണം.ബി.ജെ.പി സ്ഥാനാർത്ഥിയായി കെ. സന്തോഷും യു.ഡി.എഫ് സ്ഥാനാർത്ഥിയായി പി.എൻ.പങ്കജാക്ഷനും നേരത്തെ പത്രിക സമർപ്പിച്ചിരുന്നു.ഈ മാസം 12നാണ് പത്രികയുടെ സൂക്ഷ്മ പരിശോധന.. പിൻവലിക്കാനുള്ള അവസാന തീയ്യതി 15.നഗരസഭ വൈസ് ചെയർ മാനുമായിരുന്ന വാഴയിൽ ശശി മരിച്ചതിനെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.