മാഹി: മേട്ടോർ ' വഹിക്കിൾ ഇൻസ്‌പെക്ടർ രമേശിന്റെ നേതൃത്വത്തിൽ മാഹി കോളജ് ഗ്രൗണ്ടിൽ സ്‌കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന നടത്തി. മാഹിയിലെ സർക്കാർ, പ്രൈവറ്റ് സ്‌കൂളുകൾ, മാഹി കേന്ദ്രീയ വിദ്യാലയം മാഹി ദന്തൽ കേളേജ്, രണ്ട് ഗവൺമെന്റ് സ്റ്റുഡന്റ്സ് ബസ് എന്നിവയടക്കം ഇരുപതോളം വാഹനങ്ങൾക്കാണ് ഫിറ്റ്നസ് നൽകിയത്.മോട്ടോർ വൈക്കിൾ അസിസ്റ്റന്റ് ഇൻസ്‌പെക്ടർമാരായ നവനീത് സുകുമാരൻ,അലക്സ് ആൻഡ്രോസ്, എൻഫോഴ്സ്‌മെന്റ് അസിസ്റ്റന്റ് ഓഫീസർമാരായ നവീൻ,ചിലമ്പരസ് എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്.മേട്ടോർ വകുപ്പ്,എഫോഴ്സ് മെന്റ് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരും പരിശോധനയിൽ ഉണ്ടായിരുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |