തിരുവനന്തപുരം: കെൽട്രോൺ സ്ഥാപക ചെയർമാൻ കെ.പി.പി.നമ്പ്യാരുടെ സ്മരണാർഥം കെൽട്രോണൊരുമ ഏർപ്പെടുത്തിയ പുരസ്‌കാരം കോതമംഗലം എം.എ എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥികൾക്ക് നൽകും.കോളേജിലെ മുൻ വിദ്യാർത്ഥികളായ അൽ ഇംതിയാസ്,അരുൺ അരവിന്ദാക്ഷൻ എന്നിവർ രൂപകല്പന ചെയ്ത ഉത്പന്നമാണ് യംഗ് ഇന്നൊവേറ്റർ അവാർഡിന് അർഹമായത്.50,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.13ന് വഴുതയ്ക്കാട് ഫ്രീ മേഴ്സൺ ഹാളിൽ പുരസ്‌കാരം കൈമാറുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |