
കാഞ്ഞങ്ങാട് : കാസർകോട് ജില്ലാ മെഡിക്കൽ ഓഫീസും ദേശീയ ആരോഗ്യ ദൗത്യവും ഒലാട്ട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പിലിക്കോട് സംഘടിപ്പിച്ച കോലായക്കൂട്ടത്തിൽ ആരോഗ്യ സംവാദം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. . കേന്ദ്ര ആരോഗ്യ വകുപ്പ് പ്രതിനിധി ഡോ.സി.എസ്.അഗർവാൾ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എ.വി.രാംദാസ്, ജില്ലാ പ്രോഗ്രാം മാനേജർ ഡോ.പി.വി.അരുൺ,ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ.സന്തോഷ് ,ഡോ: അജയ് രാജ്, എ.എം ആർ ജില്ലാ നോഡൽ ഓഫീസർ ഡോ.വിബിൻ കെ നായർ, ഓലാട്ട് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.ലിനിജോയ്, ജില്ലാ വിദ്യാഭ്യാസ ആൻഡ് മീഡിയ ഓഫീസർ അബ്ദുൾ ലത്തീഫ് മഠത്തിൽ, ഡെപ്യൂട്ടി ജില്ലാ എഡ്യുക്കേഷൻ ആൻഡ് മിഡിയ ഓഫീസർ പി.പി.ഹസീബ് , ജില്ലാ വി.ബി.ഡി ഓഫീസർ കെ.വി.ഗിരീഷ് , ടെക്നിക്കൽ അസിസ്റ്റന്റ് എം.ചന്ദ്രൻ ,ഹെൽത്ത് ഇൻസ്പെക്ടർ പി.വി.മഹേഷ്കുമാർ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |