SignIn
Kerala Kaumudi Online
Sunday, 06 October 2024 12.04 PM IST

അതിർത്തിയിൽ ആവേശമായി അശ്വിനി

Increase Font Size Decrease Font Size Print Page
aswini
എം.എൽ അശ്വിനി ഉപ്പള കൊണ്ടെവൂരിൽ പ്രചാരണത്തിനിടെ

കാസർകോട്: വോർക്കാടി പഞ്ചായത്ത് മൈതാനത്ത് ഫ്രണ്ട്സ് ബക്രബയിൽ സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണ്ണമെന്റിന്റെ ഉദ്ഘാടനത്തിൽ പങ്കെടുത്ത് ലോക്സഭ എൻ.ഡി.എ സ്ഥാനാർത്ഥി എം.എൽ അശ്വിനിയുടെ ഇന്നലത്തെ പര്യടനത്തിന് തുടക്കമായി. തുടർന്ന് പുത്തിഗെ പഞ്ചായത്തിലെ മുഗു, ബജകുഡ്ലു ശ്രീ മഹാലിംഗേശ്വര ക്ഷേത്രം, കൊണ്ടേവൂർ നിത്യാനന്ദ യോഗാശ്രമം, ബെളിഞ്ച പൂമാണി, കിന്നിമാണി ക്ഷേത്രം, വോർക്കാടി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ പ്രചരണം നടത്തി.

ബി.ജെ.പി സംസ്ഥാന സമിതി അംഗം സതീഷ് ചന്ദ്ര ഭണ്ഡാരി, കുമ്പള മണ്ഡലം ജനറൽ സെക്രട്ടറി കെ.പി. അനിൽകുമാർ, ബദിയടുക്ക മണ്ഡലം പ്രസിഡന്റ് ഹരീഷ് നാരമ്പാടി, ജനറൽ സെക്രട്ടറിമാരായ എം. ഗോപാലകൃഷ്ണൻ, പി.ആർ സുനിൽ, കുമ്പടാജെ പഞ്ചായത്ത് പ്രസിഡന്റ് ഹരീഷ് ഗോസാഡ, പഞ്ചായത്ത് ജനറൽ സെക്രട്ടറി ശശിധര തെക്കേമൂല എന്നിവർ പര്യടനത്തിൽ സ്ഥാനാർത്ഥിയെ അനുഗമിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NDA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.