കൊല്ലം: വടക്കേവിള ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലത്തറ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് നടത്തിയ പ്രകടനം ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് എ.കെ. ഹഫീസ് ഉദ്ഘാടനം ചെയ്തു. രാജീവ് പാലത്തറ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ അൻസാർ അസീസ്, ജയപ്രകാശ്, ശ്രീകുമാർ, എ.എസ്. നോൾഡ്, മുണ്ടയ്ക്കൽ സന്തോഷ്, കൃഷ്ണകുമാർ, അസിമുദ്ദീൻ, മുണ്ടയ്ക്കൽ രാജശേഖരൻ, ഗോപാലകൃഷ്ണൻ, പി.വി. അശോക് കുമാർ അഫ്സൽ തമ്പുരു, വീരേന്ദ്രകുമാർ, ബിജു തോപ്പിൽ, സലാവുദ്ദീൻ, ബിജു പുളിയത്തുമുക്ക്, വടക്കേവിള അഷറഫ്, നൗഷാദ്, രാജേന്ദ്രപിള്ള, സിദ്ധാർത്ഥൻ ആശാൻ, അയത്തിൽ ശ്രീകുമാർ, ലൈലാകുമാരി, രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |