എഴുകോൺ: ലഹരി ഉപയോഗം വർദ്ധിക്കുന്ന സാഹചര്യത്തിൽ ലഹരിക്കെതിരെ അമ്മമാർ എന്ന മുദ്രാവാക്യവുമായി എഴുകോൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ലഹരി വിരുദ്ധ സംഗമം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.സവിൻ സത്യൻ ഉദ്ഘാടനം ചെയ്തു. എസ്.എച്ച്.കനകദാസ് അദ്ധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ബിജു എബ്രഹാം, അഡ്വ.രതീഷ് കിളിത്തട്ടിൽ, അഡ്വ.പി.സജീവ്ബാബു, എൻ.പങ്കജരാജൻ, പി.എസ്.അദ്വാനി, എഴുകോൺ രാജ്മോഹൻ, ജോർജ് പണിക്കർ, കെ.കെ.അശോക് കുമാർ, മാറനാട് ബോസ്, സുനിൽ കുമാർ, വി.സുഹർബാൻ, ആതിര ജോൺസൺ, വി.തുളസീധരൻ, എസ്.മുരളീധരൻ, മഞ്ചുരാജ്, കെ.ആർ.ഉല്ലാസ്, രേഖ ഉല്ലാസ്, പ്രസന്ന, ഷീജ, ജയലക്ഷ്മി, ജോജി പണിക്കർ, ചെറിയാൻ കോശി, കാഞ്ചന, ബാബു തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |