SignIn
Kerala Kaumudi Online
Thursday, 19 February 2026 12.33 AM IST

കൺസൾട്ടന്റ് പദവി

Increase Font Size Decrease Font Size Print Page
logo1

കൊല്ലം: ബിഷപ്പ് ജെറോം ഇൻസ്റ്റിറ്റ്യൂട്ട് ആർക്കിടെക്ചർ വിഭാഗത്തിന് കേരള ടൗൻ പ്ളാനിംഗ് വകുപ്പിന്റെ കീഴിലുള്ള പദ്ധതികളുടെ ഔദ്യോഗിക കൺസൾട്ടന്റ് പദവിയും തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തെ സമഗ്ര കായിക വിനോദ കേന്ദ്രമായി രൂപപ്പെടുത്താനുള്ള പദ്ധതി രൂപരേഖ സമർപ്പണത്തിനുള്ള അവസരവും ലഭിച്ചതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ടൗൺ പ്ളാനിംഗ് വകുപ്പ് നടപ്പാക്കുന്ന 'താഴത്തങ്ങാടി ഹെറിറ്റേജ് സ്കീം' രൂപകല്പന ചെയ്യാനുള്ള ഔദ്യോഗിക കൺസൾട്ടന്റായും ഇൻസ്റ്റിറ്റ്യൂട്ടിലെ ആർക്കിടെക്ചർ ആൻഡ് ഡിസൈൻ വകുപ്പിനെ തിരഞ്ഞെടുത്തു. പത്ര സമ്മേളനത്തിൽ മാനേജർ ഫാ. ബെഞ്ചമിൻ പള്ളിയാടിയിൽ, പ്രിൻസിപ്പൽ ഡോ. എ.ആർ.അനിൽ, പ്രൊഫ. വി.എസ്.അതുൽ, പ്രൊഫ. യു.മുകുന്ദൻ, ബിബി ഫിലിപ്പ് എന്നിവർ പങ്കെടുത്തു.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY