SignIn
Kerala Kaumudi Online
Thursday, 19 February 2026 12.34 AM IST

കോഓർഡിനേറ്റർ ഒഴിവ്

Increase Font Size Decrease Font Size Print Page
job

കൊല്ലം: വനിതാ - ശിശു വികസന വകുപ്പ്, സംയോജിത ശിശു സംരക്ഷണ പദ്ധതി, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, കൊല്ലം ദർശൻ ഫൗണ്ടേഷൻ കരുനാഗപ്പള്ളി എന്നിവയുടെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന കാവൽ പദ്ധതിയുടെ പ്രോഗ്രാം കോ- ഓർഡിനേറ്റർ തസ്തികയിലേക്ക് അപേക്ഷിക്കാം. സർക്കാർ അംഗീകൃത സർവകലാശാലകളിൽ നിന്ന് സോഷ്യൽ വർക്കിൽ ബിരുദനാന്തര ബിരുദവുമാണ് യോഗ്യത. കുട്ടികളുടെ മേഖലയിൽ മൂന്ന് വർഷ പ്രവൃത്തി പരിചയം അഭികാമ്യം. പ്രതിമാസ ശമ്പളം 26,000 രൂപ. അഭിമുഖത്തിലൂടെയാണ് നിയമനം നടത്തുക. 28 നകം darsankaval19@gmail.com എന്ന ഇ- മെയിൽ വിലാസത്തിൽ അപേക്ഷ സമപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 7306350352 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടാം.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY