SignIn
Kerala Kaumudi Online
Thursday, 19 February 2026 12.34 AM IST

ജോബ് ഡ്രൈവ് അഭിമുഖം

Increase Font Size Decrease Font Size Print Page
int

കൊല്ലം: കേരള സർക്കാർ തൊഴിൽ വകുപ്പിന് കീഴിലെ കൊല്ലം എംപ്ലോയബിലിറ്റി സെന്ററും കൊട്ടാരക്കര കരിയർ ഡെവലപ്പ്മെന്റ് സെന്ററും സംയുക്തമായി ജോബ് ഡ്രൈവ് സംഘടിപ്പിക്കുന്നു. 20ന് രാവിലെ 10ന് കൊട്ടാരക്കര ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലാണ് അഭിമുഖം. രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് സൗജന്യ സോഫ്ട് സ്കിൽ ട്രെയിനിംഗ്, കമ്പ്യൂട്ടർ പരിശീലനം എന്നിവ നൽകും. പ്രമുഖ സ്വകാര്യ കമ്പനികളിൽ മികച്ച തൊഴിലവസരങ്ങൾ സെന്റർ വാഗ്ദാനം ചെയ്യുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി നിശ്ചിത സമയത്ത് എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്ക് കൊല്ലം എംപ്ലോയബിലിറ്റി സെന്ററുമായി ബന്ധപ്പെടുക. ഫോൺ: 8281359930, 8304852968, 7012853504.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY