SignIn
Kerala Kaumudi Online
Sunday, 22 February 2026 4.01 AM IST

അരിപ്പ സമരഭൂമിയിലെ മരം മുറിക്കൽ: ധർണ നടത്തും

Increase Font Size Decrease Font Size Print Page

കൊല്ലം: അരിപ്പ സമരഭൂമിയിലെ 45 ഏക്കർ സ്ഥലത്തെ മരം മുറിക്ക് റവന്യൂ വകുപ്പ് ഒത്താശ നൽകിയതായും ഇതിൽ അന്വേഷണം വേണമെന്നും ആദിവാസി ദലിത് മുന്നേറ്റ സമിതി പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സമരഭൂമിയിലെ മുഴുവൻ മരങ്ങളും മുറിച്ചുനീക്കാനാണ് റവന്യൂ വകുപ്പും വനം മാഫിയ സംഘങ്ങളും ഒത്തുകളിക്കുന്നത്. റബർ മരങ്ങൾ വെട്ടി പാലെടുത്താണ് കഴിഞ്ഞ മൂന്ന് വർഷമായി സമരക്കാർ ഉപജീവനം നടത്തുന്നത്. സർക്കാർ നടപടിക്കെതിരെ 23ന് പുനലൂർ ആർ.ഡി.ഒ ഓഫീസിന് മുന്നിൽ ധർണ നടത്തും. പത്രസമ്മേളനത്തിൽ മുന്നേറ്റ സമിതി പ്രസിഡന്റ് ശ്രീരാമൻ കൊയ്യോൻ, വി.രമേശൻ, പി.മണി, വി.സി.വിജയൻ, എസ്.സുനിൽ എന്നിവർ പങ്കെടുത്തു.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.