SignIn
Kerala Kaumudi Online
Thursday, 19 September 2024 5.27 AM IST

ഗൃഹനാഥയെയും മകനെയും ആക്രമിച്ചവർ അറസ്റ്റിൽ

Increase Font Size Decrease Font Size Print Page
arrest

കൊല്ലം: വഴിക്ക് കൂടുതൽ സ്ഥലം വിട്ടുനൽകാത്ത വിരോധത്തിൽ വീട്ടമ്മയെയും മകനെയും വീടുകയറി ആക്രമിച്ച യുവാക്കളെ പൊലീസ് പിടികൂടി. കെ.എം.എം.എൽ ജീവനക്കാരനായ പന്മന പോരൂക്കര കാവേരിയിൽ ജയപ്രസാദ് (44), സൈനികനായ പന്മന പോരൂക്കര രാധ സദനത്തിൽ സഞ്ജയൻ (42) എന്നിവരാണ് പിടിയിലായത്.

പ്രതികൾ നിലവിൽ ഉപയോഗിച്ചിരുന്ന വഴിയുടെ വീതി കൂട്ടി നൽകണമെന്ന ആവശ്യം അയൽക്കാരിയായ സുലോചന നിരസിച്ചതിന്റെ വിരോധത്തിലായിരുന്നു ആക്രമണം. മൺവെട്ടിക്ക് അടിയേറ്റ സുലോചനയുടെ ഇടത് കൈയിലെ അസ്ഥിക്ക് പൊട്ടലുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: GENERAL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.