SignIn
Kerala Kaumudi Online
Thursday, 25 April 2024 7.26 AM IST

ഊർജ് കിരൺ ബോധവത്കരണ ക്ലാസ്

photo
ഡോ.പൽപ്പു കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസിന്റെ ആഭിമുഖ്യത്തിൽ എനർജി മാനേജ്മെന്റ് സെന്ററിന്റെയും സെന്റർ ഫോർ എൻവയൺമെന്റ് ഡെവലപ്മെന്റിന്റെയും സഹകരണത്തോടെ ജീവിതശൈലിയും ഊർജ കാര്യശേഷിയും എന്ന വിഷയത്തിൽ സംഘടിപ്പിച്ച ബോധവത്കരണ ക്ലാസ് വാമനപുരം നിയോജക മണ്ഡലം എം.എൽ.എ അഡ്വ. ഡി.കെ . മുരളി ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ഡോ.പൽപ്പു കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസിന്റെ ആഭിമുഖ്യത്തിൽ എനർജി മാനേജ്മെന്റ് സെന്ററിന്റെയും സെന്റർ ഫോർ എൻവയോൺമെന്റ് ഡെവലപ്മെന്റിന്റെയും സഹകരണത്തോടെ ജീവിതശൈലിയും ഊർജ്ജ കാര്യശേഷിയും എന്ന വിഷയത്തിൽ ചിതറ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ പ്രവർത്തകർക്കായി ബോധവവത്കരണ ക്ലാസ് നടത്തി. അഡ്വ.ഡി.കെ മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു.ചിതറ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ.എസ്.ഷീന അദ്ധ്യക്ഷത വഹിച്ചു. ഊർജ്ജ കിരൺ പ്രോഗ്രാം കോർഡിനേറ്റർ ഡോ.വി.എം.വിമുന, കോളേജ് പ്രിൻസിപ്പൽ ഡോ.ജി.ജയസേനൻ, കോളേജ് മാനേജർ അഖിൽ സതീഷ്,പുതുശ്ശേരി വാർഡ് മെമ്പർ വി.സിന്ധു, കോളേജ് ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ.സുഭാഷ് ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ഇ.എം.സി റിസോഴ്സ് പേഴ്സണും വർക്കല എസ്.എൻ.കോളേജ് അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ.സി.ബിജു ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.