SignIn
Kerala Kaumudi Online
Friday, 12 July 2024 7.57 AM IST

സിവിൽ സർവീസ് പരിശീലനം

civil

കോട്ടയം : സംസ്ഥാന ഫിഷറീസ് വകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് സിവിൽ സർവീസ് പരിശീലനം നൽകുന്നു. ബിരുദതലത്തിൽ 60 ശതമാനം മാർക്കോടെ വിജയിച്ച, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തവരുടെ മക്കളായിരിക്കണം. ഒരു വർഷത്തെ പരിശീലനത്തിന് ധനസഹായം നൽകും. ഒരു വിദ്യാർത്ഥിയ്ക്ക് ഒരു തവണയേ ആനുകൂല്യത്തിന് അർഹതയുള്ളൂ. അപേക്ഷാ ഫോമും വിശദവിവരങ്ങളും ജില്ലാ ഫിഷറീസ് ഓഫീസിലും ( 04812566823), മത്സ്യഭവൻ വൈക്കം ( 04829291550), ഫിഷറീസ് ഇൻസ്‌പെക്ടർ ഓഫീസ് വൈക്കം (04829291550 ), മത്സ്യഭവൻ പാലാ ( 04822299151) , മത്സ്യഭവൻ പളളം (കോട്ടയം) ലഭ്യമാണ്. അവസാന തീയതി : 25.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.