കോട്ടയം: മുഹറത്തോടനുബന്ധിച്ച് ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ നിയന്ത്രണത്തിലുള്ള ഖാദി ഗ്രാമ സൗഭാഗ്യകളിൽ റിബേറ്റ് മേള ആരംഭിച്ചു.മേള ജൂലൈ 15 വരെ തുടരും.മേളയിൽ ഖാദി തുണിത്തരങ്ങൾക്ക് 30% വരെ സർക്കാർ റിബേറ്റ് ലഭിക്കും. വൈവിധ്യമാർന്ന ഖാദി വസ്ത്രങ്ങൾക്കായി സന്ദർശിക്കുക. ഖാദി ഗ്രാമ സൗഭാഗ്യ സി.എസ്.ഐ കോംപ്ലക്സ് ബേക്കർ ജംഗ്ഷൻ, കോട്ടയം (04812560587), റവന്യൂ ടവർ ചങ്ങനാശ്ശേരി, (04812423823) ഏദൻ ഷോപ്പിംഗ് കോംപ്ലക്സ്, ഏറ്റുമാനൂർ ( 04812535120),കാ രമൽ ഷോപ്പിംഗ് കോംപ്ലക്സ് വൈക്കം (04829233508), ഭാരത് മാതാ കോംപ്ലക്സ്, കുറവിലങ്ങാട് (7907537156) മസ്സിൻ യൂണിറ്റ് ബിൽഡിംഗ്, ഉദയനാപുരം (9895841724)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |