SignIn
Kerala Kaumudi Online
Wednesday, 18 February 2026 11.07 PM IST

മോണിറ്ററിംഗ് കമ്മിറ്റി

Increase Font Size Decrease Font Size Print Page
ph
ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദിൻ്റെ നേതൃത്വത്തിൽ നടന്ന എസ്.സി, എസ്.ടി ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി.

കോട്ടയം: എസ്.സി, എസ്.ടി ജില്ലാതല ത്രയ്മാസ മോണിറ്ററിംഗ് കമ്മിറ്റി മീറ്റിംഗ് ജില്ലാ പോലീസ് ആസ്ഥാനത്ത് സംഘടിപ്പിച്ചു. ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദ് നേതൃത്വം വഹിച്ചു. മീറ്റിംഗിൽ അഡിഷണൽ എസ്.പി എ.കെ വിശ്വനാഥൻ, ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട എസ്.സി, എസ്.ടി വിഭാഗത്തിൽപ്പെട്ട മോണിറ്ററിംഗ് കമ്മിറ്റി അംഗങ്ങൾ, എസ്.സി, എസ്.ടി ഡിപ്പാർട്ട്മെന്റ് പ്രതിനിധികൾ, ജില്ലാ പൊലീസ് സബ്ഡിവിഷൻ ഓഫീസർമാർ, എക്സൈസ് ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. തുടർന്ന് ക്രിസ്മസ് ന്യൂഇയർ ആഘോഷങ്ങളുടെ ഭാഗമായി ജില്ലാ പൊലീസ് മേധാവി കേക്ക് മുറിച്ച് ക്രിസ്മസ് ന്യൂഇയർ സന്ദേശം നൽകി.

TAGS: LOCAL NEWS, KOTTAYAM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY