SignIn
Kerala Kaumudi Online
Friday, 27 February 2026 7.38 AM IST

ഫെലോഷിപ്പ് തുക  വർദ്ധിപ്പിച്ചു

Increase Font Size Decrease Font Size Print Page
fe

കോട്ടയം : ഗവേഷണ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും യുവ ഗവേഷകരെ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഗവേഷണ വിദ്യാർത്ഥികളുടെ ഫെലോഷിപ്പ് തുക 15000 രൂപയായി വർദ്ധിപ്പിക്കാൻ എം.ജി സർവകലാശാല സിൻഡിക്കേറ്റ് തീരുമാനിച്ചു. ഗവേഷണ രംഗത്ത് പ്രവർത്തിക്കുന്ന, പി.എച്ച്.ഡി വിദ്യാർത്ഥികൾക്ക് സാമ്പത്തിക ആശ്വാസം നൽകുന്നതിനും അവരുടെ പഠനവും ഗവേഷണ പ്രവർത്തനങ്ങളും കൂടുതൽ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകുന്നതിനും ഇത് സഹായിക്കും. ഗവേഷണവുമായി ബന്ധപ്പെട്ട ചെലവുകൾ കൈകാര്യം ചെയ്യുന്നതിനും അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിനും ഫെലോഷിപ്പ് വർദ്ധന ഉപകരിക്കുമെന്ന് വൈസ് ചാൻസലർ പ്രൊഫ.ഡോ.സി.ടി. അരവിന്ദകുമാർ അറിയിച്ചു.

TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.