SignIn
Kerala Kaumudi Online
Sunday, 01 March 2026 8.02 AM IST

സർക്കാർ നയം തിരുത്തണം

Increase Font Size Decrease Font Size Print Page
kcbc

ചങ്ങനാശേരി : കേരളത്തിൽ ലഹരിവ്യാപനത്തിൽ സർക്കാരിന്റെ അഴകൊഴമ്പൻ നയം തിരുത്തണമെന്ന് കെ.സി.ബി.സി മദ്യ ലഹരിവിമുക്ത സമിതി. ചങ്ങനാശേരി അതിരൂപതാ ആത്മതാ കേന്ദ്രത്തിൽ പ്രസിഡന്റ് ജെ.ടി റാംസെയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം അതിരുപത ഡയറക്ടർ ഫാ. ജീൻസ് ചോരേട്ട് ഉദ്ഘാടനം ചെയ്യ്തു. തോമസുകുട്ടി മണക്കന്നേൽ, കെ.പി മാത്യു, ടി.എം മാത്യൂ തച്ചിലേട്ട്, ഔസേപ്പച്ചൻ ചെറുകാട്, ഷാജി വാഴേപ്പറമ്പിൽ, ബിജു കൊച്ചുപുരയ്ക്കൽ, പാപ്പച്ചൻ നേര്യംപറമ്പിൽ, ജോൺസൺ കൊച്ചുതറ, എം.ടി ജേക്കബ് , സിബി പാറപ്പായ്, ബേബിച്ചൻ പുത്തൻപറമ്പിൽ എന്നിവർ പങ്കെടുത്തു.

TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.