SignIn
Kerala Kaumudi Online
Wednesday, 25 September 2024 9.59 PM IST

പെൻഷൻകാർ പ്രതിഷേധിച്ചു

Increase Font Size Decrease Font Size Print Page
pension

വൈക്കം : മൂന്ന് ഗഡു ക്ഷാമാശ്വാസം, പരിഷ്‌ക്കരണ കുടിശിക, ആരോഗ്യ ഇൻഷ്വറൻസ് എന്നിവ ബഡ്ജ​റ്റിൽ ഉൾപ്പെടുത്താഞ്ഞതിൽ പ്രതിഷേധിച്ച് സ്​റ്റേ​റ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ വൈക്കം നിയോജക മണ്ഡലം കമ്മിറ്റി ധർണ നടത്തി. പ്രസിഡന്റ് ബി.ഐ. പ്രദീപ് കുമാറിന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന സെക്രട്ടേറിയ​റ്റ് അംഗം ബി.രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മ​റ്റി അംഗങ്ങളായ പി.ഡി.ഉണ്ണി, പി.എസ്.ശ്രീനിവാസൻ, ജില്ലാ സെക്രട്ടറി പി.കെ.മണിലാൽ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ ഇടവട്ടം ജയകുമാർ, ഇ.എൻ. ഹർഷകുമാർ, പി.വി.സുരേന്ദ്രൻ, ശ്രീരാമചന്ദ്രൻ, ഗിരിജാ ജോജി , ലീലാ അക്കരപ്പാടം, കെ.എം. ജമാൽ, ഷാജി, എന്നിവർ സംസാരിച്ചു

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOTTAYAM, PENSION
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.