തലയോലപ്പറമ്പ് . ഒരുമ പബ്ലിക്കേഷൻസിന്റെ ആഭിമുഖ്യത്തിൽ പ്രദീപ് വെള്ളൂർ രചിച്ച ഇടത്തേക്ക് കറങ്ങുന്ന ഘടികാരം എന്ന നോവലിന്റെ പ്രകാശനം നടന്നു. വെള്ളൂർ സഹകരണ ബാങ്ക് ഹാളിൽ നടന്ന യോഗത്തിൽ എഴുത്തുകാരൻ സുധാകരൻ ചന്തവിള, വി എൻ മണിയപ്പന് പുസ്തകം നൽകി പ്രകാശനം നിർവഹിച്ചു. എ കെ ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. ഫൽഗുനൻ വളവുകോട് പുസ്തക അവലോകനം നടത്തി. പത്രപ്രവർത്തകൻ സണ്ണി ചെറിയാൻ, സി എം രാധാകൃഷ്ണൻ, കെ ഡി വിശ്വനാഥൻ, പത്മനന്ദനൻ, എ കെ ജോൺ, സുലേഖ ബാബുപോൾ എന്നിവർ സംസാരിച്ചു. യോഗത്തിനോട് അനുബന്ധിച്ച് നടന്ന കവിയരങ്ങിന് ഗിരിജൻ ആചാരി, ബാബു ആളൂർ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |