SignIn
Kerala Kaumudi Online
Thursday, 28 March 2024 3.18 PM IST

മുസ്ലീംലീഗ് കൺവെൻഷൻ

muslim-league
muslim league

കുന്ദമംഗലം: കാരന്തൂർ ശാഖ മുസ്ലീംലീഗ് കൺവെൻഷൻ പഞ്ചായത്ത് മുസ്ലീംലീഗ് ട്രഷറർ സി.അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി.ആലിഹാജി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി തടത്തിൽ മുഹമ്മദ് റിപ്പോർട്ട് അവതരിപ്പിച്ചു. പി.ഹസ്സൻഹാജി, മാട്ടുമ്മൽ ഹുസ്സൈൻ ഹാജി, നജീബ് പാറ്റയിൽ, ഹബീബ്കാരന്തൂർ,ഹാരിസ്‌ കുറ്റികാട്ടിൽ, റഹ്‌മത്തുള്ള, എം ടി മൊയ്‌തീൻകോയ, എം.ടി.അഷ്‌റഫ്, വി.കെ.അൻഫാസ്, പി ഉമ്മർ, വി.കെ.അബ്ദുള്ളകോയ, പി ടി.മുഹമ്മദ് ഹാജി
, സലിം പുതുക്കുടി, ഹാരിസ് തടത്തിൽ, നെജിൽ ജഹനാസ് എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി മുഹമ്മദ് (പ്രസിഡന്റ്), സിദ്ധീഖ് തെക്കയിൽ (ജനറൽ സെക്രട്ടറി), ബഷീർ(ട്രഷറർ). അബ്ദുൽ റഷീദ്, വി കെ .ഖാദർ ഹാജി, റഹ്‌മത്തുള്ള പടവയൽ(വൈസ് പ്രസിഡന്റുമാർ), സലിം ചേറ്റൂൽ, എം.ടി.ഹുസൈൻഹാജി, അനീസ്‌ കുറ്റികാട്ടിൽ (സെക്രട്ടറിമാർ) എന്നിവരെ തെരഞ്ഞെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.