വടകര: ചോറോട് പഞ്ചായത്തിൽ 23 സീറ്റിൽ 13 സീറ്റ് എൽ.ഡി.എഫ്, 9 സീറ്റ് യു.ഡി.എഫ് - ആർ.എം.പി.ഐ ജനകീയ മുന്നണി, 1 സീറ്റ് എൻ.ഡി.എ നേടി. ഇ.കെ ബാബു, പി.കെ ബാബു, ബീന പുതിയാടത്തിൽ, ഷൈജിപ്രമോദ്, അനുശ്രീ സി.വി, ലിനിത എം, കെ.പി ചന്ദ്രൻ, രേഷ്മ പയോളത്തിൽ, ഷിജില മേയന, അജിത വിനോദൻ, സി.കെ സജിതകുമാരി, അനിൽകുമാർ, ഷീബ കെ.വി (എൽ.ഡി.എഫ്)എന്നിവരും അജേഷ് കുമാർ വി.കെ, കെ.കെ സദാശിവൻ, ഗോപാലകൃഷ്ണൻ, പ്രജിഷ വിനീഷ്, രാഗേഷ് കെ.ജി, ശ്രുതി കെ.കെ, എൻ.സി ആബിദ മുസ്തഫ, രാജേഷ് ചോറോട്, അഷ്കർ (ജനകീയ മുന്നണി)എന്നിവരും, പ്രിയങ്ക സി.പി (എൻ.ഡി.എ) എന്നിവരുമാണ് ജയിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |