കുറ്റ്യാടി: മുതിർന്ന സി.പി.എം നേതാവായിരുന്ന കായക്കൊടിയിലെ എ. കണ്ണൻ അനുസ്മരണം ടൂറിസം-പൊതുമരാമത്ത് മന്ത്രി അഡ്വ: പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. എം.കെ.ശശി അദ്ധ്യക്ഷത വഹിച്ചു. കെ.കെ ലതിക, യു.വി ബിന്ദു, കെ.കെ. ദിനേശൻ, കെ.പി.കുഞ്ഞമ്മദ് കുട്ടി എം.എൽ.എ, പി.സി ഷൈജു കെ.കെ.സുരേഷ്, ഒ രവീന്ദ്രൻ , എ.എം റഷീദ്, എം.കെ മൊയ്തു, സത്യനാരായണൻ, പ്രേംരാജ് കായക്കൊടി, ഇ.കെ. പോക്കർ, പി.ബിജു, റഫീഖ് പരപ്പുമ്മൽ, ടി.ടി നാണു, വി പി. ഷാജി, ജനാർദ്ദനൻ കേരള സമാജം, കെ. പ്രേമൻ എന്നിവർ സംസാരിച്ചു. പി.പി. നിഖിൽ സ്വാഗതവും കെ.രാജൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |