അടൂർ : അടൂരിൽ ചൊവ്വാഴ്ച നടത്തിയ ഹർത്താലുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 50 പേർക്കെതിരെ അടൂർ പൊലീസ് കേസെടുത്തു. ഇതിൽ 10 പേരുടെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തി.ഹർത്താലുമായി ബന്ധപ്പെട്ട് ഇന്നലെ അടൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് മുന്നിൽ നടത്തിയ പ്രതിഷേധം സംഘർഷ ഭരിതമായിരുന്നു. പൊലീസുമായി ഹർത്താൽ അനുകൂലികൾ വാക്കേറ്റം നടത്തിയിരുന്നു.അറസ്റ്റ് ചെയ്തവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |