മുളന്തുരുത്തി: മൂകനും ബധിരനുമായ 60 വയസ് തോന്നിക്കുന്ന അജ്ഞാതൻ മുളന്തുരുത്തി ബെത്‌ലഹേം ജെറിയാട്രിക് കെയർ ഹോമിൽ നിര്യാതനായി. 2023ൽ എറണാകുളം ജനറൽ ആശുപത്രിയിൽ നിന്നാണ് ഇയാളെ കെയർ ഹോമിലേക്ക് എത്തിച്ചത്. മൃതദേഹം മുളന്തുരുത്തി കമ്മ്യൂണിറ്റി സെന്റർ മോർച്ചറിയിൽ. വിവരം ലഭിക്കുന്നവർ 9961992702 എന്ന നമ്പറിൽ ബന്ധപ്പെടണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |