മലപ്പുറം: സംസ്ഥാന സർക്കാർ സ്ഥാപനമായ സിഡിറ്റിന്റെ ഉപകേന്ദ്രമായി പ്രവർത്തിക്കുന്ന കോഡൂർ ടെക്നിക്കൽ കോളേജിൽ സ്കൂൾ വിദ്യാർഥികൾക്കായി നടത്തുന്ന വിവിധ അവധികാല കമ്പ്യൂട്ടർ പരിശീലനത്തിന്റെ ഈ വർഷത്തെ അവസാന ബാച്ച് തിങ്കളാഴ്ച മുതൽ തുടങ്ങും. ജില്ലയിലെ സ്കൂൾ വിദ്യാർഥികളിൽ നിന്ന് ഈ അധ്യായന വർഷം നാല് മുതൽ പ്ലസ്ടു വരെയുള്ള ക്ലാസുകളിൽ പഠനം പൂർത്തീകരിച്ച വിദ്യാർഥികൾക്ക് അമ്പത് ശതമാനം ഫീസ് ഇളവുകളോടെ പരിശീലനം.ഫോൺ: 04832 868518, 9400 868518.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |