SignIn
Kerala Kaumudi Online
Thursday, 18 July 2024 4.36 PM IST

കടൽ രക്ഷാപ്രവർത്തനത്തിനായി റസ്‌ക്യൂ ഗാർഡുമാരെ നിയമിക്കുന്നു

d
D

പൊന്നാനി :സംസ്ഥാന ഫിഷറീസ് വകുപ്പ് മലപ്പുറം ജില്ലയിൽ ജൂൺ ഒമ്പതു മുതൽ ജൂലൈ 31 വരെയുള്ള കാലയളവിലേക്ക് കടൽ രക്ഷാപ്രവർത്തനത്തിനായി സീ റസ്‌ക്യൂ ഗാർഡുമാരെ നിയമിക്കുന്നു. അപേക്ഷകർ രജിസ്റ്റർഡ് മത്സ്യത്തൊഴിലാളിയും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വാട്ടർ സ്‌പോർട്സ് ഗോവയിൽ നിന്നും പരിശീലനം പൂർത്തിയാക്കിയവരുമായിരിക്കണം. പ്രായം: 20 വയസ്സിനും 45 വയസ്സിനും മദ്ധ്യേ. പ്രതികൂല കാലാവസ്ഥയിലും കടലിൽ നീന്താൻ ക്ഷമതയുള്ളവരായിരിക്കണം. മെയ് 24 ന് രാവിലെ 11 ന് പൊന്നാനി ചന്തപ്പടിയിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ കൂടിക്കാഴ്ച നടക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.