എടപ്പാൾ:കേരളത്തിലെ ആരോഗ്യ മേഖലയെ തകർത്ത ആരോഗ്യമന്ത്രി വീണ ജോർജ് രാജിവയ്ക്കുക എന്നാവശ്യപ്പെട്ട് ബി.ജെ.പി തവനൂർ മണ്ഡലം കമ്മിറ്റി എടപ്പാളിൽ പ്രതിഷേധ പ്രകടനം നടത്തി. ബി.ജെ.പി തവനൂർ മണ്ഡലം പ്രസിഡന്റ് പി.പി. സുജീഷ്, പി.സി. നാരായണൻ, വി.ടി. ജയപ്രകാശ് , റജി കാലടി , എം. നടരാജൻ, പ്രേമ മണികണ്ഠൻ, ഷിജില പ്രദീപ് , സതീശൻ കാലടി, പ്രജിത്ത് കവുപ്ര, കെ.വി. അശോകൻ, രവിചന്ദ്രൻ, രതീഷ് ചോലക്കുന്ന് , പ്രേമൻ കുട്ടത്ത് എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |