SignIn
Kerala Kaumudi Online
Friday, 24 April 2026 10.43 PM IST

മഴക്കാല പൂർവ്വ ശുചീകരണം:യോഗം ചേർന്നു

Increase Font Size Decrease Font Size Print Page

പൊന്നാനി : മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി പൊന്നാനി നഗരസഭയിൽ വിവിധ വകുപ്പുകളുടെ സംയുക്ത യോഗം ചേർന്നു. വിദ്യാഭ്യാസം, പൊലീസ്, റവന്യൂ , ആരോഗ്യം, ആർ.ടി.ഒ , ഹരിത കർമ്മ സേന എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും യോഗത്തിൽ പങ്കാളികളായി.
നഗരസഭ ചെയർപേഴ്സൺ സി.വി. സുധ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ സി.പി. സക്കീർ, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരായ എം. എച്ച് ഷനൽ കുമാർ, ടി.കെ. മഷൂദ് , സൗദാമിനി, റീന പ്രകാശൻ, ഹസീന, ക്ലീൻ സിറ്റി മാനേജർ മോഹന ചന്ദ്രൻ , പി.എച്ച്.ഐ ബിജു ആനൂർ എന്നിവർ സംബന്ധിച്ചു

TAGS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.