മുതലമട: നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ അധികാരത്തിൽ വരുന്ന കേന്ദ്ര സർക്കാരിന്റെ സത്യപ്രതിജ്ഞയുടെ ആഘേഷത്തിന്റെ ഭാഗമായി ബി.ജെ.പി മുതലമട പഞ്ചായത്ത് കമ്മിറ്റി അഹ്ലാദ പ്രകടനം നടത്തി. ബി.ജെ.പി ജില്ല സെക്രട്ടറി എം.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ശിവകുമാർ, പഞ്ചായത്ത് സെക്രട്ടറി ബാബു അഞ്ചനംചിറ, മണ്ഡലം സെക്രട്ടറിമാരായ ഹരിദാസ് ചുവട്ടു പാടം, ദേവൻ പാപ്പാൻച്ചള്ള, ശിവദാസ്മോ യുവ മേർച്ച മണ്ഡലം സെക്രട്ടറി രാജേഷ്,സുദേവൻ കാമ്പ്രത്ത്ച്ചള്ള, മോഹനൻകാടംകുറിശ്ശി തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |