ഓമല്ലൂർ : ഗ്രാമപഞ്ചായത്തിൽ കെട്ടിട നികുതി, തൊഴിൽ നികുതി, ലൈസൻസ് ഫീസ് എന്നിവ 31ന് മുമ്പായി അടയ്ക്കണമെന്ന് സെക്രട്ടറി അറിയിച്ചു. https://tax.lsgkerala.gov.in/epayment/ എന്ന ലിങ്ക് വഴി ഓൺലൈൻ ആയി കെട്ടിടനികുതി അടയ്ക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |