മൈലാടുംപാറ : 5337-ാം നമ്പർ ശ്രീഭദ്ര എൻ.എസ്.എസ് കരയോഗം ഭാരവാഹികളായി ബി.അജികുമാർ (പ്രസിഡന്റ്), എച്ച്.ഹരീഷ് കുമാർ ( വൈസ് പ്രസിഡന്റ് ), അനിൽ ചെറിയത്ത് (സെക്രട്ടറി), അനീഷ് കറുത്തംപ്ളാക്കൽ (ജോയിന്റ് സെക്രട്ടറി), രഘുനാഥൻ നായർ (ട്രഷറർ), രാധാകൃഷ്ണൻ നായർ, വിജയകുമാരൻ നായർ (യൂണിയൻ പ്രതിനിധികൾ), സതീശൻ നായർ (ഇലക്ട്രോൾ മെമ്പർ) എന്നിവരെ തിരഞ്ഞെടുത്തു . ജൂണിൽ പുതിയ ഭരണ സമിതി നിലവിൽ വരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |