കോഴഞ്ചേരി: കാഞ്ഞീറ്റുകര ശ്രീധർമ്മ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് ഗോദാനവും, അന്നദാനവും നടത്തി. . ഗോദാനം ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് എം. അയ്യപ്പൻകുട്ടി നിർവഹിച്ചു. സെക്രട്ടറി എം. കെ ചന്ദ്രബോസ് , വൈസ് പ്രസിഡന്റ് പി. കെ. രാജപ്പൻ, ആർ. രാജൻ , ശശിധരൻ നായർ ശരദ് ഭവൻ, ദീപ എസ്. നായർ , രാമചന്ദ്രൻ നായർ , അനൂപ്, പി. എൻ. സോമൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |