തണ്ണിത്തോട്:കെ.എസ്.യു തണ്ണിത്തോട് മണ്ഡലം സമ്മേളനവും റാലിയും ഡിസിസി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു കെപിസിസി സെക്രട്ടറി അനീഷ് വരിക്കണ്ണാമല മുഖ്യതിഥിയായി. പത്ത്,പ്ലസ് ടൂ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് .എം.വി അമ്പിളി എന്നിവർ വിദ്യാർത്ഥികളെ ആദരിച്ചു.കെ.എസ്.യു ജില്ലാ പ്രസിഡന്റ് അലൻ ജിയോ മൈക്കിൾ,യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡൻ തുടങ്ങിയവർ പങ്കെടുത്തു. കെഎസ്‌യു ജില്ലാ ജനറൽ സെക്രട്ടറി ജോൺ കിഴക്കേതിൽ അദ്ധ്യക്ഷത വഹിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |