
ചിറ്റാർ : സെന്റ് ജോൺസ് സി.എസ്.ഐ ചർച്ച് പ്ലാറ്റിനം ജൂബിലിയാഘോഷം സി.എസ്.ഐ മദ്ധ്യ കേരള മഹാ ഇടവക ബിഷപ്പ് റൈറ്റ് റവ.ഡോ.മലയിൽ സാബു കോശി ചെറിയാൻ ഉദ്ഘാടനം ചെയ്തു. അഡ്വ.കെ.യു.ജനീഷ് കുമാർ.എം.എൽ.എ, ചിറ്റാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.ബഷീർ, യു.സി.എഫ് ചിറ്റാറിന്റെ പ്രസിഡന്റ് റവ.സി.കെ.കൊച്ചു മോൻ, സെക്രട്ടറി ജോർജ് ജേക്കബ് പുതുപ്പറമ്പിൽ, വർഡ് മെബർ രവി കണ്ടത്തിൽ, ചിറ്റാർ ടൗൺ ജുമാ മസ്ജിദ് ചീഫ് ഇമാം മൗലവി നൗഷാദ് ഖാസ്മി, അനിൽ ബെഞ്ചമൺപാറ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |