
പന്തളം : ബി.ജെ.പി കുളനട ഗ്രാമപഞ്ചായത്തിലെ ആദ്യഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനം നടന്നു. ആകെയുള്ള 17 സീറ്റിൽ 13 പേരുടെ പേരാണ് പ്രഖ്യാപിച്ചത്. വാർഡ് 2 മാന്തുക കിഴക്ക് രാജി പ്രസാദ് , 3. ഉള്ളന്നൂർ കെ.ആർ.ജയചന്ദ്രൻ, 4 ഉള്ളന്നൂർ കിഴക്ക് അമ്പിളി.ടി , 5 കടലിക്കുന്ന്. ശോഭന അച്യുതൻ, 6 പുതുവാക്കൽ അധീന വിവേക് , 7 പാണിൽ സജീവൻ.ഡി , 10 തുമ്പമൺ വടക്ക് ശ്രീദേവി.പി.കെ , 11 തുമ്പമൺ താഴം രാധാമണി.എൽ ,12 ഉളനാട് , വി.എൻ.രാധാകൃഷ്ണകുറുപ്പ് , 13 പനങ്ങാട് , മനോജ് നന്ദാവനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |