SignIn
Kerala Kaumudi Online
Thursday, 18 April 2024 6.51 AM IST

ഓമല്ലൂർ ശ്രീ ച​ക്കുളത്തുകാവ് ദേവീക്ഷേത്രത്തിൽ ഇ​ന്ന് കാർത്തിക പൊങ്കാല

03-kalamezhuthum-pattum
ഓമല്ലൂർ ശ്രീ ചക്കുളത്ത് കാവ് ദേവി ക്ഷേത്രത്തിൽ തൃക്കാർത്തിക പൊങ്കാല മഹോത്സവത്തിനോട് അനുബന്ധിച്ച് നടന്ന കളമെഴുത്തും പാട്ടും

പത്തനം​തിട്ട : ഓമല്ലൂർ ശ്രീ ച​ക്കുളത്തുകാവ് ദേവീക്ഷേത്രത്തിൽ തൃക്കാർത്തിക പൊങ്കാല മഹോത്സവത്തിനോട് അനുബന്ധിച്ച് കളമെഴുത്തും പാട്ടും നടന്നു. ഇന്ന് രാവിലെ 9 മണിക്ക് കാർത്തിക പൊങ്കാല നടക്കും. മാതാ അമൃതാനന്ദമയി മഠം തിരുവല്ല മഠാധിപതി സ്വാമി ഭവ്യാമൃത പ്രാണ ഭദ്രദീപം തെളിക്കും. ജീവിത എഴുന്നെള്ളിപ്പ് , പൊങ്കാല തളിയ്ക്കൽ, 11 മണിക്ക് വിശേഷാൽ 25കലശം. പഞ്ചഗവ്യഅഭിക്ഷേകം ക്ഷേത്ര തന്ത്രി രാകേഷ് നാരായണൻ ഭട്ടതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ നടക്കും. ഉച്ചയ്ക്ക് ഒരുമണി മുതൽ സമൂഹസദ്യ, വൈകിട്ട് 5 ന് ദേവിയുടെ എഴുന്നെള്ളത്ത് ഘോഷയാത്ര.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.