SignIn
Kerala Kaumudi Online
Friday, 26 April 2024 8.59 AM IST

ബലിദാന ദിന അനുസ്മരണം

04-kp-sasikala

പന്തളം: മത സംഘടനകൾ തീരുമാനിക്കുന്ന മതേതരത്വമാണ് കേരളത്തിലുള്ളതെന്നും ഹിന്ദുക്കൾക്ക് നിലനിൽക്കണമെങ്കിൽ ഒന്നിച്ച് നിൽക്കാൻ കഴിയണമെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി.ശശികല പറഞ്ഞു. ശബരിമല പ്രക്ഷോഭത്തിനിടെ മരിച്ച ചന്ദ്രൻ ഉണ്ണിത്താന്റെയും ശിവദാസൻ ആചാരിയുടെയും ബലിദാന ദിന അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായായിരുന അവർ.
ബാലഗോകുലം പന്തളം താലൂക്ക് പ്രസിഡന്റ് അഡ്വ. മാലക്കര ശശി അദ്ധ്യക്ഷത വഹിച്ചു. ബജ്‌റംഗ് ദൾ തിരുവനന്തപുരം സംഭാംഗ് സംയോജക് കെ.രാജേന്ദ്രൻ, നഗരസഭ ചെയർപേഴ്‌സൺ സുശീല സന്തോഷ്, അയ്യപ്പസേവാ സമാജം സംസ്ഥാന ജനറൽ സെക്രട്ടറി അമ്പോറ്റി കോഴഞ്ചേരി, ഡോ. കെ.ഹരിലാൽ, കെ.ആർ.കൃഷ്ണപിള്ള, ബി.സുരേഷ്, സി.ജി.ബിനു എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.