SignIn
Kerala Kaumudi Online
Friday, 19 April 2024 12.28 AM IST

പഞ്ചായത്ത് ഓഫീസ് മാർച്ച്

1

ഏറത്ത് : ഏറത്ത് ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെ തെറ്റായ നയങ്ങളിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി. കെ.പി.സി.സി അംഗം രാഹുൽ മാങ്കൂട്ടത്തിൽ ഉദ്ഘാടനംചെയ്തു . യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് റിനൊ പി,.രാജൻ അദ്ധ്യക്ഷത വഹിച്ചു . തോപ്പിൽ ഗോപകുമാർ , പഴകുളം ശിവദാസൻ , അഡ്വ.ബിജു വർഗീസ് , ബിനു എസ്‌ ,ബിജിലി ജോസസഫ് ,ബിനു ചക്കാല ,മണ്ണടി പരമേശ്വരൻ , സി.കൃഷ്ണകുമാർ , അഡ്വ.ഡി .രജീവ് , നിമേഷ് രാജ്, ഷാജി തെങ്ങുംവിള ,രെഞ്ചു മുണ്ടിയിൽ , അരവിന്ദ് ചന്ദ്രശേഖരൻ , എബിൻ ശിവദാസ് , അഭി വിക്രം , ടിനു എം.തോമസ് ,ഫെന്നി നൈനാൻ, സാജൻ തടത്തിൽ, ജയകൃഷ്ണൻ. എം, അഖിൽ പന്നിവിഴ ,വിഷ്ണു പള്ളിക്കൽ എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.